

രാമന്തളി: മുന്‍ പ്രവാസി വടക്കുമ്പാട് ഉസ്മാന്‍ പള്ളി പരിസരത്ത് താമസിക്കുന്ന നങ്ങാരത്ത് അബ്ദുറഹിമാന്‍ (78) നിര്യാതനായി. ഭാര്യ: സി എച്ച് മറിയം. പരേതനായ കുഞ്ഞിമൊയ്തീന്‍കുട്ടി- നങ്ങാരത്ത് ഫാത്തിമ ദമ്പതികളുടെ മകനാണ്.

മക്കള്‍: റഹിയാനത്ത്, സാജിദ്, റൈസ, ഷാനിദ്.മരുമക്കള്‍: അബ്ദുല്ല (തൃക്കരിപ്പൂര്‍), മുസ്തഫ (ആയിറ്റി), അമിന (കാടങ്കോട്), സുമയ്യ (പുഞ്ചക്കാട്).

സഹോദരങ്ങള്‍: മുഹമ്മദ്, ഗഫൂര്‍, പരേതനായ കാസിം, നഫീസ, സുബൈദ, മറിയുമ്മ.
