

ആലുവ: പുറയാര്‍ ഗാന്ധിപുരത്ത് താമസിക്കുന്ന കളപ്പുരയില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ നബീസ (72) നിര്യാതയായി. പുറയാര്‍ ജുമാ മസ്ജിദ് ബബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.

മക്കള്‍: അബ്ദുല്‍ കലാം, നഹാസ് കളപ്പുരയില്‍ (ചെങ്ങമനാട് പഞ്ചായത്ത് 11-ാം വാര്‍ഡ് അംഗം). മരുമക്കള്‍: റസിന അബ്ദുല്‍ കലാം, റാഷിദ നഹാസ്.
