

രാമന്തളി: രാമന്തളിയില് ഏപ്രില് 23 മുതല് 27 വരെ നടക്കുന്ന 17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് വാര്ഷികവും നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്കി.

കരപ്പാത്ത് ഉസ്മാന്, കെ വി അബൂബക്കര്, ഖത്തീബ്, ഇബ്രാഹിം മദനി, ഹാഫിസ് അശ്റഫ് ഫൈസി (രക്ഷാധികാരികള്), പൂക്കുഞ്ഞി തങ്ങള് (ചെയര്മാന്), പി എം അബ്ദുല്ലത്തീഫ്, ഇ അബൂബക്കര് (വൈസ് ചെയര്മാന്മാര്), യു അബ്ദുറഹിമാന് (ജനറല് കണ്വീനര്), കെ സിദ്ദീഖ്, മുണ്ടക്കാല് ഇബ്രാഹിം, (ജോ. കണ്വീനര്മാര്), എസ് മുഹമ്മദ് ഹാജി (ട്രഷറര്).

ഭക്ഷണ കമ്മിറ്റി: ചിറയില് അഷ്റഫ് (കണ്വീനര്), കോച്ചന് അബ്ദുല്ല, മോണങ്ങാട്ട് ഇബ്രാഹിം (ജോയിന്റ് കണ്വീനര്മാര്), സി എം അഷ്റഫ് യു എന് യഹ്യ, എം ഷക്കീര്, ഇസ്മായില് കരപ്പാത്ത് (മെമ്പര്മാര്).
മഖാം പരിപാലനം: ടി അബ്ദുല്ല (കണ്വീനര്), കെ അബൂബക്കര്, ഓ എം അബ്ദുല് സലാം (ജോയിന്റ് കണ്വീനര്മാര്). സ്വീകരണ കമ്മിറ്റി: കെ കെ അഷ്റഫ് (കണ്വീനര്), കക്കുളത്ത് അബ്ദുല് ഖാദര്, സി എ ആസിഫ്, പി പി ഹസ്സന്, കുഞ്ഞഹമ്മദ്, ഇസമായില് കരപ്പാത്ത് (മെമ്പര്മാര്).
സ്റ്റേജ് ആന്റ് ഡക്കറേഷന്: പി എസ് ഷാനിദ് (കണ്വീനര്), സി എ അലി (ജോയിന്റ് കണ്വീനര്), പബ്ലിസിറ്റി: എം കെമഖ്സൂദ് (കണ്വീനര്), സി ടി റാഹില് (ജോ. കണ്വീനര്), വളണ്ടിയര് കോര്: പി പി നബീല് (കണ്വീനര്), മുസദ്ദിഖ്, എം സി സുബൈര് (ജോ കണ്വീനര്മാര്).
മീഡിയാ വിഭാഗം: കക്കുളത്ത് അബ്ദുല് ഖാദര്, കെ കെ അഷ്റഫ്, പി ഹമീദ് മാസ്റ്റര്, പി പി സുലൈമാന് ഹാജി.
പ്രസിഡണ്ടന്റ് കരപ്പാത്ത് ഉസ്മാന് അധദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി അബൂബക്കര് സ്വാഗതം പറഞ്ഞു. പ്രമുഖ മത പണ്ഡിതന്മാരും പ്രഭാഷകരും പരിപാടിയില് സംബന്ധിക്കുമെന്ന് സംഘാടകര് അറിയിച്ചു.

