തിരുവോണ നാളില്‍ സിഡിറ്റ് ജീവനക്കാരുടെ സമരം

Web Desk
0 Min Read

ആലുവ: സെപ്തംബര്‍ 15ന് തിരുവോണ നാളില്‍ സിഡിറ്റ് ജീവനക്കാര്‍ സെക്രട്ടറിയേറ്റ് നടയില്‍ ജീവിത സമരം നടത്തുന്നു. പ്രൊജക്ട് ജീവനക്കാരെ പെരുവഴിയിലാക്കുന്ന വിടുതല്‍ നടപടി പിന്‍വലിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുക, ശമ്പള വര്‍ധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

city exchange

എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. മങ്കോട് രാധാകൃഷ്ണന്‍, കെ ജി ശിവാനന്ദന്‍, സോളമന്‍ വെട്ടുകാട്, മീനാങ്കല്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Share This Article
Leave a Comment
error: Content is protected !!