

ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രിയിലും അതിരാവിലെയും ചില സ്ഥലങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത പ്രവചിച്ചു. ഈ സമയത്ത്, ദൃശ്യപരത രണ്ടു കിലോമീറ്ററില്‍ താഴെയായി കുറയും.

ഈ കാലയളവില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് വകുപ്പ് എല്ലാവരോടും അഭ്യര്‍ഥിച്ചു.
