ചാണ്ടി ഉമ്മന് സ്വീകരണം നല്‍കി

Web Desk
0 Min Read

ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ ചാണ്ടി ഉമ്മന്‍ എം എല്‍ എയ്ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സ്വീകരണം നല്‍കി. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ആദരിച്ചു. ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ നിരവധി പേര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!