ചാത്തോത്ത് എം എല്‍ പി സ്‌കൂള്‍ കായിക മേള

Web Desk
0 Min Read

വില്യാപ്പള്ളി: വില്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റെ മേല്‍നോട്ടത്തിലുള്ള ചാത്തോത്ത് എം എല്‍ പി സ്‌കൂളിന്റെ ഏകദിന സ്‌കൂള്‍തല കായിക മേള മലാറക്കല്‍ ഗ്രൗണ്ടില്‍ നടന്നു. വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി വി നാസര്‍ ഉദ്ഘാടനം ചെയ്തു.

city exchange

വിവിധ ഇനങ്ങളില്‍ മത്സരിച്ച് പഞ്ചായത്ത്തല മത്സരത്തിലേക്കുള്ള സെലക്ഷന്‍ നടത്തി. പരിപാടിയില്‍ ഹെഡ്മിസ്ട്രസ് ശ്യാമിലി കെ എം സ്വാഗതവും സൈനുദ്ധീന്‍ പി ടി കെ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!