

കൊച്ചി: ദക്ഷിണേന്ത്യയില്‍ ഗ്രീന്‍ എനര്‍ജി കോണ്സെപ്റ്റില് പ്രവര്‍ത്തിക്കുന്ന ആസാദ് പവര്‍ ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി. വ്യവസായ മന്ത്രി പി രാജീവിന് ആസാദ് പവര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എ പി ജാഫര്‍ ചെക്ക് കൈമാറി.

