ചരമം- ചേരികണ്ടിയില്‍ കദീജ

Web Desk
1 Min Read

കുറ്റ്യാടി: കുറ്റ്യാടിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും മുജാഹിദ് പ്രവര്‍ത്തുകനുമായ പരേതനായ വയല്‍ വീട്ടില്‍ കുഞ്ഞാബ്ദുല്ലയുടെ ഭാര്യ ചേരികണ്ടിയില്‍ കദീജ നിര്യാതയായി.

city exchange

മക്കള്‍: അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് റാഫി (കണ്ടത്തില്‍ ഹോട്ടല്‍), ആസ്യ, സുബൈദ, റംല, ആരിഫ, റുക്സാന. മരുമക്കള്‍: അരീകര അമ്മദ്, പരേതനായ ഉത്തര്‍ക്കാണ്ടി അബ്ദുറഹിമാന്‍, നിടുപാല്‍
കെ കെ അബ്ദു റഹ്മാന്‍ കുറ്റ്യാടി,
അബ്ദുല്‍ ലത്തീഫ് പുല്ലുക്കര (ഖത്തര്‍), ഹസ്സന്‍ കുഞ്ഞു വര്‍ക്കല, ഹാജറ തലശ്ശേരി. ഹുസ്‌ന അടുക്കത്ത്.

സഹോദരങ്ങള്‍: ചെരിക്കണ്ടി മൊയ്തു, പരേതരായ ചെറിക്കണ്ടി അമ്മദ്, ചേരികണ്ടി കുഞ്ഞബ്ദുള്ള, ആയിഷ എടക്കണ്ടി, ചെറിയ വളപ്പില്‍ കുഞ്ഞിപ്പാത്തു മണ്ണൂര്‍.

മയ്യത്ത് നമസ്‌കാരം ജുമുഅയ്ക്ക് ശേഷം കുറ്റ്യാടി ജുമാ മസ്ജിദില്‍. ഖബറടക്കം 2 മണിക്ക്
കുറ്റ്യാടി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!