NEWS
ചരമം- ചെറിയ മമ്മു

തലശ്ശേരി: രണ്ടാം ഗേറ്റിന് സമീപം ആയിശ മന്‍സിലില്‍ കെ ചെറിയ മമ്മു (82) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് സെയ്ദാര്‍ പള്ളി ഖബര്‍സ്ഥാനില്‍.


ഉമ്മര്‍ സണ്‍സ് ഉടമയായിരുന്ന പരേതനായ അബു ഹാജിയുടെ മകനാണ്.

ഭാര്യ: പരേതയായ എല്‍ പി നബീസ. മക്കള്‍: സഫീറ, സര്‍ത്താജ്, ഷെമീം, സര്‍ഫറാസ്. മരുമക്കള്‍: സി പി മൊയ്ദു, ഷഫീന, സബിത, ഫെബിന.



Continue Reading