യൂറോകപ്പിനിടെ കുഴഞ്ഞുവീണ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ അപകടനില തരണം ചെയ്തു

Web Desk
By
0 Min Read

കോപ്പന്‍ഹേഗന്‍: യൂറോകപ്പിനിടെ ലോകത്തെ ഞെട്ടിച്ച് ഞെട്ടിച്ച് കളഇക്കളത്തില്‍ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്കിന്റെ മധ്യനിര താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ അപകടനില തരണം ചെയ്തു.

city exchange

ഡെന്‍മാര്‍ക്ക് ടീം വൃത്തങ്ങളാണ് ഇതുസംബന്ധിച്ച ഔദ്യോഗികമായ വിശദീകരണം നല്‍കിയത്.

നേരത്തേ, എറിക്‌സനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ഡെന്‍മാര്‍ക്ക്ഫിന്‍ലന്‍ഡ് മത്സരം നിര്‍ത്തിവച്ചിരുന്നു. മത്സരം 40 മിനിറ്റുകള്‍ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്.

സഹതാരങ്ങള്‍ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!