എ കെ പ്രസാദ് പാറശ്ശാലയുടെചിത്രം ‘ഇരുള്‍ വഴികള്‍’

Web Desk
1 Min Read

തിരുവനന്തപുരം: എ കെ പ്രസാദ്പാറശ്ശാലകഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഇരുള്‍വഴികള്‍ ബ്രൈറ്റ് ഗ്രൂപ്പ് ഓഫ് അക്കാഡമിയുടെ ബാനറിലാണ്നിര്‍മിക്കുന്നു. രാജേഷ് ചന്ദ്രയാണ് സംഭാഷണം.

city exchange


അപ്രതീക്ഷിതമായി മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെവേദനയും ഇരുള്‍വഴികളിലൂടെ സഞ്ചരിക്കുന്ന യുവതലമുറയുടെ നഷ്ട സ്വപ്നങ്ങളാണ് ചിത്രത്തിന്റെപ്രമേയം.


സുനില്‍ സി പി, പ്രിയാനായര്‍, രാജേഷ്ചന്ദ്ര, മുന്‍ഷി ഹരി, ആകാശ് സി സൂര്യ, വിചിത്ര, വിശ്വംഭരന്‍നായര്‍, ജോബി ജോസ്, രാജീവ് കൊല്ലം തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. അസോസിയേറ്റ് ഡയറക്ടര്‍, ഫൈറ്റ്: രാജേഷ്ചന്ദ്ര.കോ-പ്രൊഡ്യൂസര്‍: ജസ്റ്റിന്‍. ഛായാഗ്രഹണം: ബിനു മാധവന്‍.സംഗീതം: ജോണ്‍ലാല്‍. മേക്കപ്പ്: ജ്യോതിലാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു പെരുമ്പഴുതൂര്‍. പി ആര്‍ ഒ: റഹിംപനവൂര്‍. സ്റ്റില്‍സ്: അബി ട്രൂവിഷന്‍. അസിസ്റ്റന്റ് ഡയറക്ടര്‍: ശശികല. യൂണിറ്റ്: അതുല്യ വിഷ്വല്‍ മീഡിയ.പോസ്റ്റര്‍ ഡിസൈന്‍: ശ്രീഹരി എസ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!