സംസ്‌കൃതി രജത ജൂബിലി ആഘോഷ സമാപന സമ്മേളനം ഇന്ന്

Web Desk
0 Min Read

ദോഹ: ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സംസ്‌കൃതിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന സമാപന സമ്മേളനം ജനുവരി 16 വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മുതല്‍ വെഖൈര്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. രാജ്യസഭ എം പി ഡോ. വി ശിവദാസന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

city exchange

സാംസ്‌കാരിക സമ്മേളനം, സംസ്‌കൃതിയുടെ നാള്‍വഴികള്‍ അടയാളപ്പെടുത്തുന്ന കലാപരിപാടികള്‍ തുടങ്ങിയവ സമാപന ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

Share This Article
Leave a Comment
error: Content is protected !!