സി എം പവര്‍ ടൂള്‍സ് ട്രേഡിംഗ് പ്രവര്‍ത്തനം തുടങ്ങി

Web Desk
0 Min Read

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയ അല്‍ അതിയ്യ 11ല്‍ സി എം പവര്‍ ടൂള്‍സ് ട്രേഡിംഗ് പ്രവര്‍ത്തനം ആരംഭിച്ചു. അബ്ദുല്ല ഉത്മാന്‍ അല്‍ സുല്‍താന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ സജി കാസിം പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!