

ദോഹ: ഖത്തറിലെ അഹ്‌ലുബൈത്ത് കൂട്ടായ്മയായ ഖത്തര്‍ സാദാത്ത് അസോസിയേഷന്‍ (സാഖ്) സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുസ്മരണ പ്രാര്‍ഥനാ സദസ്സ് സംഘടിപ്പിച്ചു.

സയ്യിദ്. ജഹ്ഫര്‍ തങ്ങള്‍, സൈനുദ്ധീന്‍ തങ്ങള്‍, മുഹ്സിന്‍ തങ്ങള്‍, സിറാജുദ്ധീന്‍ തങ്ങള്‍, മശ്ഹൂദ് തങ്ങള്‍, ഹിശാം തങ്ങള്‍, സലാം തങ്ങള്‍, സിദ്ധീഖ് തങ്ങള്‍, ശഹ്ബാസ് തങ്ങള്‍ എന്നിവര്‍ ഹൈദരലി തങ്ങളെ അനുസ്മരിച്ചു.
