സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

Web Desk
0 Min Read

ആലുവ: കേരള അര്‍ബന്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലും ആയുര്‍സിഹ ഹോസ്പിറ്റലും റോട്ടറി ക്ലബ് കളമശ്ശേരിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.

city exchange

റോട്ടറി കര്‍മകേന്ദ്ര കളമശ്ശേരിയില്‍ നടന്ന ആയുര്‍വേദ യുനാനി മെഡിക്കല്‍ ക്യാമ്പില്‍ കണ്‍സള്‍ട്ടിംഗും മരുന്നുകളും തികച്ചും സൗജന്യമായി നല്‍കി. രോഗികള്‍ക്ക് തുടര്‍ചികിത്സ സൗകര്യവും ഒരുക്കിയ ചടങ്ങ് കളമശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ നിഷാദ് നിര്‍വഹിച്ചു.

കെ എച്ച് കുഞ്ഞുമോന്‍ കാഞ്ഞിരത്തിങ്കല്‍, ഡോ. മുസമ്മില്‍, ഡോ. റിസ്വാന, ഡോ. ആദില, ഡോ. ഷൈക, വി കെ ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!