എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യു ഡി എഫ് വിജയം ആഘോഷിച്ചു

Web Desk
0 Min Read

ദോഹ: നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ യു ഡി എഫ് നേടിയ അത്യുജ്ജല വിജയം ആഘോഷിച്ച് എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

city exchange

തുമാമ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റില്‍ ഒത്തുകൂടിയ പ്രവര്‍ത്തകരും നേതാക്കളും കേക്ക് മുറിച്ചും അഭിവാദ്യങ്ങളര്‍പ്പിച്ചും വിജയാഹ്ലാദം പങ്കുവെച്ചു.
എറണാകുളം ജില്ലയിലെ മുഴുവന്‍ നിയമസഭാ സീറ്റുകളും നേടി ഉജ്ജ്വല വിജയം വരിച്ച ടീം യു ഡി എഫിന് ഖത്തറിലെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നന്ദിയും അഭിവാദ്യങ്ങളും അര്‍പ്പിച്ചു.

സീനിയര്‍ നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!