കോണ്‍ടാക്ട് അഭിനയ ശില്പശാല

Web Desk
0 Min Read

തിരുവനന്തപുരം: ചലച്ചിത്ര- ടെലിവിഷന്‍ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനായ കോണ്‍ടാക്ടിന്റെ ഇരുപത്തിയഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഭിനയ പഠന ക്ലാസുകള്‍ മെയ് ആറു മുതല്‍ ഒന്‍പത് വരെ തിരുവനന്തപുരത്തു നടക്കും.

city exchange

മലയാള സിനിമയിലെ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും. 15 മുതല്‍ 30 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 24നു മുമ്പായി സൗജന്യ അപേക്ഷാ ഫോറത്തിന് ബന്ധപ്പെടുക.
ഫോണ്‍: 7907083442, 9349392259.

Share This Article
Leave a Comment
error: Content is protected !!