ഒക്ടോബര്‍ മൂന്നുമുതല്‍ കോര്‍ണിഷിലെ റോഡ് ഭാഗികമായി അടക്കും

Web Desk
0 Min Read

ദോഹ: ഒക്ടോബര്‍ മൂന്നാം തിയ്യതി അര്‍ധരാത്രി മുതല്‍ ഒക്ടോബര്‍ ആറിന് രാവിലെ ആറുമണി വരെ കോര്‍ണിഷിലെ റോഡ് ഭാഗികമായി അടക്കും. അല്‍ റുഫ ഇന്റര്‍സെക്ഷനില്‍ നിന്ന് റാസ് അബു അബൗദിലേക്ക് ഒരു ദിശയിലേക്കുള്ള മൂന്ന് പാതകളാണ് അടക്കുക.

city exchange

റോഡ് അറ്റകുറ്റപ്പണികള്‍ നടത്താനാണ് അടച്ചിടുന്നത്. മാപ്പില്‍ കാണിച്ചിരിക്കുന്ന ഇതര റൂട്ടുകള്‍ ഉപയോഗിക്കാന്‍ വാഹനമോടിക്കുന്നവരോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Share This Article
Leave a Comment
error: Content is protected !!