സി വി റപ്പായിയുടെ ആത്മകഥ പ്രകാശനം ഇന്ന്

Web Desk
0 Min Read

ദോഹ: ഖത്തറിലെ ഇന്ത്യക്കാരില്‍ പ്രമുഖനും ദീര്‍ഘകാല പ്രവാസിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ സി വി റപ്പായിയുടെ ആത്മകഥ എ ടെയല്‍ ഓഫ് ടു ജേര്‍ണീസ് പ്രകാശനം ഇന്ന്. വൈകിട്ട് ഏഴരയ്ക്ക് എയര്‍പോര്‍ട്ട് റോഡ് ഹോളിഡേ ഇന്‍ അല്‍മാസ ബാള്‍റൂമിലാണ് പരിപാടി.

city exchange

കത്താറ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ആത്മകഥ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പ്രകാശനം നിര്‍വഹിക്കും.

Share This Article
Leave a Comment
error: Content is protected !!