
പയ്യന്നൂര്‍: പി ടി എച്ചിന്റെ ആഭിമുഖ്യത്തില്‍ റമദാനില്‍ നടക്കുന്ന മെഗാ ഈത്തപ്പഴ ചലഞ്ച് 2026ന്റെ ബ്രോഷര്‍ പ്രകാശനം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍ കെ ടി സഹദുള്ളക്ക് നല്‍കി നിര്‍വ്വഹിച്ചു

ജനറല്‍ കണ്‍വീനര്‍ ഫാറൂഖ് മെട്രോ, വര്‍ക്കിങ് പ്രസിഡണ്ട് എ പി ഹാരിസ്, കോര്‍ഡിനേറ്റര്‍ കാട്ടൂര്‍ ഹംസ, മലേഷ്യന്‍ കെ എം സി സി പ്രസിഡണ്ട് കെ പി അബ്ദുല്‍ നാസര്‍, മുസ്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ട് വി കെ ശാഫി, ജനറല്‍ സെക്രട്ടറി ഫായിസ് കവ്വായി, സെക്രട്ടറി കെ ഖലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
