നിര്യാതനായി

Web Desk
0 Min Read

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് വടകര എടച്ചേരിയിലെ പുതിയോട്ടില്‍ ചെക്കന്‍ ഹാജി നിര്യാതനായി. പ്രദേശത്ത് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ച വ്യക്തിയായിരുന്നു. സാമൂഹിക സേവന രംഗത്തും അദ്ദേഹം കര്‍മ നിരതനായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!