ഖത്തറിലെ പ്രമുഖ വ്യവസായി ഡെന്‍സിറ്റി അലി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ഡെന്‍സിറ്റി ഗ്രൂപ്പിന്റേയും തൗസന്റ് റെന്റ് എ കാറിന്റേയും മാനേജിംഗ് ഡയറക്ടറുമായ നാരോത്ത് ഇബ്രാഹിം അലി (58) കോഴിക്കോട ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിര്യാതനായി.

city exchange
Share This Article
Leave a Comment
error: Content is protected !!