ട്രെയിനില്‍ നിന്നും പുഴയില്‍ വീണ് മരിച്ചു

Web Desk
0 Min Read

ആലുവ: തുരുത്ത് റയില്‍വേ പാലത്തില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് വീണ് റെയില്‍വേയിലെ ടെക്‌നീഷ്യന്‍ മരിച്ചു. പാലക്കാട് മങ്കര കൊന്നയത്ത് രതീഷ് കുമാര്‍ കെ കെ (41) ആണ് മരിച്ചത്. പിതാവ്: കുഞ്ഞു.

city exchange

മൃതദേഹം ആലുവ ആശുപത്രി മോര്‍ച്ചറിയില്‍.

Share This Article
Leave a Comment
error: Content is protected !!