വളപട്ടണം സ്വദേശി കുവൈത്തില്‍ നിര്യാതനായി

Web Desk
0 Min Read

കുവൈത്ത് സിറ്റി: കണ്ണൂര്‍ വളപട്ടണം സ്വദേശി കുവൈത്തില്‍ നിര്യാതനായി. വേളാപുരത്ത് കരിയില്‍ ബഷീര്‍ (52) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. ഭാര്യ: ഷാദിയ. മക്കള്‍: ബിഷാറ, അദ്‌നാന്‍. സഹോദരങ്ങള്‍: ഹാശിം, താജുദ്ദീന്‍, നിയാസ്, ജാഫര്‍ (കുവൈത്ത്),സുബൈദ, സായിദ, ബുഷ്‌റ. കുവൈത്ത് വളപട്ടണം അസോസിയേഷന്‍ ട്രഷററായിരുന്നു. വിതാഖ് തകാഫുല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ മറൈന്‍ വകുപ്പ് മേധാവിയായിരുന്നു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!