ഹോം ഗാര്‍ഡിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം

Web Desk
0 Min Read

ആലുവ: മാതാ തിയേറ്റര്‍ ജംഗ്ഷനിലെ ഹോംഗാര്‍ഡ് കെ സി ദാമോധരനെ ജില്ലാ പൊലീസ് മേധാവി എം ഹേമലത അനുമോദനപത്രം നല്‍കി ആദരിച്ചു.

city exchange

പുക്കാട്ടുപടി സ്വദേശിയായ ദാമോധരന്‍ 21 വര്‍ഷം ബിഎസ്എഫില്‍ ജോലി നോക്കിയ ശേഷമാണ് ഹോം ഗാര്‍ഡായി എത്തുന്നത്. ജോലിയിലെ സത്യസന്ധതയും ആത്മാര്‍ഥതയും പരിഗണിച്ചാണ് അനുമോദനം.

പെരുമ്പാവൂര്‍ എഎസ്പി ശക്തിസിംഗ് ആര്യ, അഡീഷണല്‍ എസ് പി എം കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!