
വര്‍മാ ഹോംസിന്റെ തിരുവനന്തപുരം പൂജപ്പുര പ്രൊജക്ടായ വര്‍മാ ഡോ. പൈ ലെഗസിയുടെ കല്ലിടല്‍ ഗൗരി പാര്‍വ്വതി ഭായ് തമ്പുരാട്ടി നിര്‍വഹിക്കുന്നു. കെ അനില്‍ വര്‍മ, ഡോ. മിനി വര്‍മ, രേഖ പ്രമോദ്, ബിന്ദു നൈനാന്‍, എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, അജേഷ്, ധര്‍മകീര്‍ത്തി എ എന്നിവര്‍ സമീപം

