ഡ്രൈനേജ് കം ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

കോഴിക്കോട്: കോര്‍പ്പറേഷന്‍ 49-ാം ഡിവിഷന്‍ ഏറാംത്തോട് മണലോടിവയല്‍ പ്രദേശത്തെ ഡ്രൈനേജ് കം ഫുട്പാത്ത് ഉദ്ഘാടനം 49-ാം ഡിവിഷന്‍ കൗണ്‍സിലര്‍ കൊല്ലരത്ത് സുരേശന്‍ 53-ാം ഡിവിഷന്‍ കൗണ്‍സിലര്‍ വാടിയില്‍ നവാസിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.

city exchange

എന്‍ പ്രശാന്ത് അധ്യക്ഷത വഹിച്ചു. കെ സജിവോത്തമന്‍, എന്‍ അനില്‍കുമാര്‍, എം രമേശന്‍, സക്കീര്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. എം അനീഷ് കുമാര്‍ സ്വാഗതവും
എം പി ബഷീര്‍ നന്ദിയും പറത്തു.

Share This Article
Leave a Comment
error: Content is protected !!