കെ മുഹമ്മദ് ഈസയ്ക്ക് ഡ്രിബ്ള്‍ കൈമാറി

Web Desk
0 Min Read

ദോഹ: ആഗോളവാര്‍ത്ത ഖത്തര്‍ ലോകകപ്പ് ഫുട്ബാള്‍ സ്‌പെഷ്യല്‍ ഡ്രിബ്ള്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഉപദേശക സമിതി ചെയർമാൻ കെ മുഹമ്മദ് ഈസയ്ക്ക് കൈമാറി. നൗഷാദ് അതിരുമട, വി ഫഖ്‌റുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!