ഡ്രിങ്ക് ലാബ് റസ്റ്റോ കഫേ ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

കൊച്ചി: രുചി മുകുളങ്ങള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ കടവന്ത്രയില്‍ ആരംഭിച്ച ഡ്രിങ്ക് ലാബ് റസ്റ്റോ കഫേ ചലച്ചിത്ര താരം സ്വാസിക ഉദ്ഘാടനം ചെയ്തു. ചായ, കാപ്പി, വിവിധ ജ്യൂസുകള്‍ എന്നിവയ്‌ക്കൊപ്പം റസ്റ്റോ കഫേയുടേത് മാത്രമായ വ്യത്യസ്ത പാനീയങ്ങളും ഉപഭോക്താവിന് പുതിയ രുചി പകരാനായി ലഭ്യമാകും.

city exchange

കടവന്ത്ര മെട്രോ പില്ലര്‍ 790ന് സമീപം പ്രവര്‍ത്തിക്കുന്ന ഡ്രിങ്ക് ലാബ് റസ്റ്റോ കഫേയ്ക്ക് പിന്നില്‍ നവീന്‍ ഇല്ലത്ത്, ശരത് ചന്ദ്രന്‍, വിജീഷ് തേക്കിന്‍കൂട്ടത്തില്‍, അന്‍ജു പി രാജ്, നരേന്ദ്രനാഥ് മാരാത്ത്, രൂപേഷ് ഹരിദാസ് ചക്കമാട്ടില്‍, ദീപക് പ്രഭാകരന്‍ എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!