അശ്രദ്ധമായി വാഹനമോടിച്ചു; വാഹനവും ഡ്രൈവറും പിടിയില്‍

Web Desk
0 Min Read

ദോഹ: അശ്രദ്ധമായി വാഹനമോടിച്ചതിന് വാഹനവും ഡ്രൈവറും പിടിയിലായതായി ജനറല്‍ ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ട്വീറ്റ് ചെയ്തു. റോഡില്‍ അശ്രദ്ധമായ രീതിിയല്‍ കാര്‍ ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

city exchange

നിയമലംഘനം സംബന്ധിച്ച് നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!