

ദോഹ: മലപ്പുറം ജില്ലയിലെ എടപ്പാളിലെയും പരിസര പ്രദേശങ്ങളിലെയും കൂട്ടായ്മയായ ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ ഏഷ്യന്‍ ടൗണില്‍ നടത്തിയ ജനറല്‍ ബോഡിയില്‍ 21 അംഗ എക്്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ബര്‍വ വില്ലേജില്‍ നടന്ന പ്രഥമ എക്‌സിക്യൂട്ടീവ് യോഗത്തില്‍ റഷീദ് മണ്ണൂര്‍ (പ്രസി), സ്റ്റാലിന്‍, അബൂബക്കര്‍ (വൈസ് പ്രസി), ഷമീര്‍ വട്ടംകുളം (ജന സെക്ര), സുഭാഷ്, സക്കീര്‍ എ വി (ജോ സെക്ര), പ്രഭിത് പ്രഭാകര്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
