അമീര്‍ അല്‍ വജ്ബ പാലസില്‍ ഈദ് നമസ്‌ക്കാരം നിര്‍വഹിക്കും

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍ വജ്ബ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ ഈദുല്‍ അദ്ഹ നമസ്‌ക്കാരം നിര്‍വഹിക്കും.

city exchange

നമസ്‌ക്കാരാനന്തരം അമീര്‍ അല്‍ വജ്ബ പാലസില്‍ മന്ത്രിമാരേയും പ്രമുഖരേയും നയതന്ത്ര തലവന്മാരേയും ആംഡ് പൊലീസ് തലവന്മാരേയും വിവിധ ദേശീയ വിഭാഗം തലവന്മാരേയും സ്വീകരിക്കും.

Share This Article
Leave a Comment
error: Content is protected !!