ഈദ് നമസ്‌ക്കാരം 5.05ന്

Web Desk
0 Min Read

ദോഹ: ഈദുല്‍ അദ്ഹ നമസ്‌ക്കാരം നടക്കുന്ന 588 പള്ളികളുടേയും ഗ്രൗണ്ടുകളുടേയും പട്ടിക ഔഖാഫ് മന്ത്രാലയം പുറത്തിറക്കി. ഔഖാഫ് മന്ത്രാലയത്തിന്റെ സാമൂഹ്യ മാധ്യമങ്ങളില്‍ ഈ പട്ടിക ലഭ്യമാണ്. രാവിലെ 5.05നാണ് ഈദ് നമസ്‌ക്കാരം.

city exchange
Share This Article
Leave a Comment
error: Content is protected !!