

ദോഹ: മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ പുതിയ ശാഖ സി റിംഗ് റോഡില്‍ അല്‍ ദര്‍വിഷ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശൈഖ് നാസര്‍ ബിന്‍ ജാസിം ഖലീഫ അല്‍താനിയും ശൈഖ് ഖാലിദ് ബിന്‍ ജാസിം ഖലീഫ അല്‍താനിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. മൈക്രോ ഹെല്‍ത്ത് സി ഇ ഒ സി കെ നൗഷാദ് പ്രസംഗിച്ചു.


