
ദോഹ: ഖത്തറിലെ ബലി പെരുന്നാള്‍ അവധി അമീരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും മറ്റു സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജൂലായ് 18 മുതല്‍ 25 വരെ അവധി ലഭിക്കും. ഇവിടങ്ങളിലെ ജീവനക്കാര്‍ ജൂലായ് 26നാണ് ജോലിയില്‍ തിരികെയെത്തേണ്ടത്. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ്് പ്രഖ്യാപിക്കുക.

