

ദോഹ: ഫോക്കസ് മെഡിക്കല്‍ സെന്ററിലെ ദന്ത വിഭാഗത്തില്‍ മെറ്റല്‍ ബ്രേസസ് 3666 റിയാലിന് ചെയ്യാനാവും. പ്രത്യേക ഓഫറിലാണ് ഫോക്കസ് മെറ്റല്‍ ബ്രേസസിന് ഈ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44289555 എന്ന ഫോണ്‍ നമ്പറിലോ +97470494670 എന്ന വാട്‌സ്ആപ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

