

തിരുവനന്തപുരം: ഫിന്‍പ്രൂവ് ലേണിംഗ് ഇനി തിരുവനന്തപുരത്തും. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടിയുള്ള അക്കൗണ്ടിങ് പഠനം നല്കുന്ന ഫിന്‍പ്രൂവ് ഏപ്രില്‍ 30 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

തിരുവനന്തപുരം ശാഖയില്‍ 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് നല്‍കുന്ന രണ്ടു മാസം മുതല്‍ പന്ത്രണ്ടു മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ തൊഴിലധിഷ്ഠിത ഫിനാന്‍സ് ആന്റ്് അക്കൗണ്ടിംഗ് കോഴ്‌സുകള്‍ നല്‍കപ്പെടുന്നു. വിദഗ്ധരായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും അക്കൗണ്ടിംഗ് പ്രാഫഷണല്‍സും നയിക്കുന്ന ക്ലാസ്സുകള്‍ക്ക് പ്രാക്ടിക്കല്‍സിനു കൂടുതല്‍ പ്രാധാന്യം നല്‍കും.

ഹൈബ്രിഡ് രീതിയില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍, ഇ-ലേര്‍ണിംഗ് എന്നിങ്ങനെ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് പഠനസൗകര്യം രൂപപ്പെടുത്തി ഫിനാന്‍സ് രംഗത്ത് ആധുനിക വിദ്യാഭ്യാസത്തിലൂടെ ലോക നിലവാരത്തിനുള്ള പ്രഫഷനലുകളെ വാര്‍ത്തെടുക്കുകയാണ് ഫിന്‍പ്രൂവിന്റെ ലക്ഷ്യം. മെയ് ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.
കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനും മറ്റു വിവരങ്ങള്‍ക്കുമായി www.finprov.com എന്ന വെബ്‌സൈറ്റിലോ 8547806479 എന്നീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

