എട്ടുമാസം പ്രായമുള്ള കുഞ്ഞ് ദോഹയില്‍ അന്തരിച്ചു

Web Desk
0 Min Read

ദോഹ: പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ്- ജസീല തസ്നി ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹസന്‍ ആണ് മരിച്ചത്.

city exchange

അണുബാധയെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരങ്ങള്‍: ഫാത്തിമ സുഹൈമ, ഫഹീമ നുസൈബ, സ്വാബീഹ്.

നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കിയാതായി കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!