

കല്‍പ്പറ്റ: വയനാട്ടിലെ റിസോര്‍ട്ടില്‍ പൂളില്‍ വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു. കോഴിക്കോട്് കുന്ദമംഗലം സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷറഫിനാണ് മരിച്ചത്.

പഴയ വൈത്തിരിയിലെ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണാണ് അപകടമുണ്ടായത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.
