വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു

Web Desk
0 Min Read

കോഴിക്കോട്: ആര്‍ എസ് എസ് ആദ്യകാല പ്രവര്‍ത്തകനായ ആഴ്ചവട്ടം കാളൂര്‍റോഡില്‍ വരായില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ (97) അന്തരിച്ചു. കേരളത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട്ടെ ആദ്യബാച്ചിലെ സ്വയംസേവകനായിരുന്നു.

city exchange

വയനാട്, തിരൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എ ഇ ഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഴ്ചവട്ടം ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. വളയനാട് ഹിന്ദുസേവാസമിതിയുടെ സ്ഥാപകാംഗവും രക്ഷാധികാരിയുമായിരുന്നു.

സഹോദരങ്ങള്‍: അമ്മിണിക്കുട്ടി (റിട്ട. അധ്യാപിക, മണ്ണൂര്‍ എ യു പി സ്‌കൂള്‍), രാധാകൃഷ്ണന്‍ (കാടാമ്പുഴ), പരേതയായ രാജലക്ഷ്മി, ഗോപാലകൃഷ്ണന്‍ (വക്കീല്‍ ക്ലാര്‍ക്ക്, കോഴിക്കോട്), രമണി (വള്ളിക്കുന്ന്), വിജയലക്ഷ്മി (മാങ്കാവ്).

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!