എന്നുയിരെ രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
0 Min Read

ദുബൈ: മ്യൂസിക്ക് ഹൃസ്വചിത്രം എന്നുയിരെയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കി. എന്‍ 4 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നീതു എസ് നായര്‍ നിര്‍മിച്ച് അജിംഷ അന്‍വര്‍ഷ സംവിധാനം നിര്‍വഹിക്കുന്ന എന്നുയിരെയിലെ മനോഹരമായ പ്രണയഗാനം കാര്‍ത്തിക്കാണ് ആലപിച്ചത്. അബു പാറത്തോടും സോനു കുര്യനും രചിച്ച വരികള്‍ക്ക് യുവ സംഗീത സംവിധായകന്‍ കിരണ്‍ ജോസാണ് സംഗീതം നല്കിയത്.
മധു കറുവത്ത്, സാഹിത്യ രാജ്, നവീന്‍ ഇല്ലത്ത് എന്നിവര്‍ വേഷമിട്ട ഗാനത്തിന്റെ ഛായാഗ്രഹണം മുസ്തഫ അബൂബക്കറാണ്. രാജേഷ് രാജേന്ദ്രനാണ് എഡിറ്റിംഗ്.

city exchange
Share This Article
Leave a Comment
error: Content is protected !!