കണ്ടിയില്‍ അബ്ദുല്ല ഹാജി നിര്യാതനായി

Web Desk
0 Min Read

തിരുവള്ളൂര്‍: സംസ്ഥാന മുസ്‌ലിം ലീഗ് കൗണ്‍സിലറും മുന്‍ പഞ്ചായത്ത് പ്രസിഡന്റും സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ സാരഥിയും തിരുവള്ളൂര്‍ മഹല്ല് പ്രസിഡണ്ടുമായിരുന്ന കണ്ടിയില്‍ അബ്ദുല്ല ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ.
മക്കള്‍: മൊയ്തു, അബ്ദുല്‍ കരീം, ബഷീര്‍, അബ്ദുല്‍ ഗഫൂര്‍, അശ്‌റഫ് (അഞ്ചുപേരും അബുദബി), സാജില്‍,
പരേതയായ കുഞ്ഞാമി, ആസ്യ, ഫൗസിയ, ഹസീന.
മരുമക്കള്‍: മൊയ്തു കൂമുള്ളി, ബശീര്‍ മണിയൂര്‍, അബ്ദുലത്തീഫ് ബാവുപ്പാറ, ഖാലിദ് വേളം.

city exchange
Share This Article
Leave a Comment
error: Content is protected !!