യാത്രയയപ്പ് നല്‍കി

Web Desk
0 Min Read

ദോഹ: ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷാനവാസ് തവയിയില്‍, രഘുനാഥ് കുളങ്ങരത്ത് എന്നിവര്‍ക്ക് ഖത്തര്‍ യുവകലാസാഹിതി യാത്രയയപ്പ് നല്‍കി.

city exchange

ഖത്തര്‍ യുവകലാ സാഹിതി പ്രസിഡണ്ട് അജിത്, സെക്രട്ടറി ബഷീര്‍ പട്ടാമ്പി, കോഡിനേഷന്‍ സെക്രട്ടറി സിറാജ്, വൈസ് പ്രസിഡന്റ് ഷാന്‍ പേഴുമുട് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!