ഇമാറ മെഡിക്കല്‍ സെന്ററിന്റെ ഫീസ് ഇളവ് രേഖ വെളിച്ചം വെളിയങ്കോടിന് കൈമാറി

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഇമാറ മെഡിക്കല്‍ സെന്റര്‍ ഖത്തര്‍ വെളിച്ചം വെളിയങ്കോട് സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് ചികിത്സാ ഫീസ് ഇളവ് നല്‍കുന്ന രേഖ കൈമാറി. ഇമാറ മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ശരീഫ് ചിറക്കല്‍ വെളിച്ചം ജനറല്‍ സെക്രട്ടറി ജംഷീര്‍ പി കെ എമ്മിന് രേഖകള്‍ നല്‍കി.
.
സാധാരണക്കാരായവര്‍ക്ക് മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ഫീസില്‍ ഇളവും മറ്റ് രീതിയിലുള്ള ആനുകൂല്യത്തിന് അര്‍ഹതപ്പെട്ട ആളാണെങ്കില്‍ പരിശോധിച്ച് സഹായകരമാവുന്ന രീതിയില്‍ ചെയ്തു കൊടുക്കുമെന്നും മുഹമ്മദ് ശരീഫ് ചിറക്കല്‍ പറഞ്ഞു. അനാവശ്യ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ പ്രാക്ടിക്കലായ നിരവധി കാര്യങ്ങള്‍ അദ്ദേഹം വെളിച്ചം പ്രവര്‍ത്തകര്‍ക്ക് ഉപദേശം നല്‍കി.

city exchange

വെളിച്ചം ജനറല്‍ സെക്രട്ടറി ജംഷീര്‍ പി കെ എം, അഡൈ്വസറി അംഗം ജലീല്‍ പി കെ എം, അധ്യക്ഷന്‍ ശഫാഅത്ത് എന്നിവര്‍ സംസാരിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!