ഖത്തര്‍ അമീര്‍ റുവാണ്ടയില്‍

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 26-ാമത് കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് സമ്മേളനത്തിന് റുവാണ്ടയിലെത്തി. കിഗാലിയിലാണ് സമ്മേളനം നടക്കുന്നത്.

city exchange

കിഗാലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ഡോ. വിന്‍സെന്റ് ബിറുത, റുവാണ്ടയിലെ ഖത്തര്‍ അംബാസഡര്‍ മിസ്ഫര്‍ ഫൈസല്‍ അല്‍ ഷഹ്‌വാനി, ഖത്തരി എംബസിയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അമീറിനെ സ്വീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!