

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ല കമ്മിറ്റി ഫെബ്രുവരി 21ന് ‘സ്മാഷ് ഫിയസ്റ്റ 2025’ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് സംഘടിപ്പിക്കിന്നു.

കാംബ്രിഡ്ജ് ആല്‍ഫ സ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ ക്യാഷ് പ്രൈസുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ നല്‍കും.

റജിസ്‌ട്രേഷനായി 7006 3843, 3304 1600, 3330 9332 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
