പുഴയില്‍ വീണു മരിച്ചു

Web Desk
0 Min Read

ആലുവ: ബന്ധു വീട്ടില്‍ വന്നയാള്‍ പുഴയില്‍ വീണു മരിച്ചു. ഗോതുരുത്ത് മനക്കല്‍ ഹൗസില്‍ ജോസ് തോമസ് (54) ആണ് മരിച്ചത്.

city exchange

തോട്ടേക്കാട്ടുകര മാതൃഭൂമി തോട്ടത്തിന്റെ പുഴയിലെ കുളിക്കടവിലാണ് അപകടമുണ്ടായത്. ആലുവയില്‍ അളിയന്റെ വീട്ടില്‍ വന്ന ജോസ് തോമസ് എങ്ങനെയാണ് പുഴയില്‍ വീണതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആലുവ ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍.

Share This Article
Leave a Comment
error: Content is protected !!