ഡല്‍ഹിയിലും ജയ്പൂരിലും ഭൂചലനം

Web Desk
1 Min Read

ന്യൂഡല്‍ഹി: ഭൂകമ്പമാപിനിയില്‍ 5.8 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ട് ഡല്‍ഹിയും പരിസര പ്രദേശങ്ങളും. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലും നേപ്പാളിലും ചലനം അനുഭവപ്പെട്ടു. ഉച്ചക്ക് രണ്ടരയോടെയായിരുന്നു ഭൂചലനം.

city exchange

ഉത്തരഖണ്ഡിലെ പിത്തോറഗറില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെ നേപ്പാളിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു മിനുട്ടില്‍ താഴെയാണ് ഭൂചലനത്തിന്റെ ദൈര്‍ഘ്യമുണ്ടായത്.

ഭൂചലനത്തെ തുടര്‍ന്ന് വീടിനകത്തെ വസ്തുക്കള്‍ താഴേക്കു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!