എം എന്‍ സികളില്‍ എങ്ങനെ ജോലി ഉറപ്പിക്കാം; ഫിന്‍പ്രൂവ് സൗജന്യ ശില്പശാല

Web Desk
0 Min Read

കണ്ണൂര്‍: അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ് മേഖലയില്‍ എം എന്‍ സികളിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് അറിയാന്‍ ഫിന്‍പ്രൂവ് ലേര്‍ണിംഗ് നടത്തുന്ന ‘ഫിന്‍കഫെ 2022’ സൗജന്യ സെമിനാറും ക്വിസ് മത്സരവും ജൂലൈ 13ന് രാവിലെ 10 മണിക്ക് താവക്കര പാര്‍ക്കെന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും.

city exchange

ഫിനാന്‍സ് എക്‌സ്‌പേര്‍ട്ടുകള്‍ നയിക്കുന്ന സൗജന്യ സെമിനാറിലും ക്വിസ് മത്സരത്തിലും പങ്കെടുത്ത് ഒട്ടനവധി സമ്മാനങ്ങള്‍ നേടാനാവും. രജിസ്റ്റര്‍ ചെയ്യാന്‍ 0091 8943644444
എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!